വാര്‍ഷിക ധനകാര്യ പത്രിക 2025-26

വാര്‍ഷിക ധനകാര്യ പത്രിക

കാവശ്ശേരി ഗ്രാമപഞ്ചായത്ത്

സാമ്പത്തിക വര്‍ഷം : 2025–2026

1. ആമുഖം

കാവശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക വരുമാന–ചെലവ് വിവരങ്ങളും വികസന പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് സുതാര്യമായി അവതരിപ്പിക്കുന്നതിനായാണ് ഈ വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ സാമ്പത്തിക വിഭവങ്ങളുടെ കാര്യക്ഷമ വിനിയോഗം വഴി ഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്നു.

  • Balance Sheet
  • Cash Flow Statement
  • Trail Balance
  • Income & Expenditure
  • Receipt and Payment